Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരിച്ചയാളെ തിരിച്ചറിയാൻ സഹായംതേടി പൊലീസ്
text_fieldsbookmark_border
ദുബൈ: മരിച്ചയാളെ തിരിച്ചറിയാൻ ദുബൈ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. അൽഖൂസ് വ്യവസായ മേഖല 2 ലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഫോട്ടോയിൽ കാണുന്നയാളെ തിരിച്ചറിയുന്നവർ ബർദുബൈ സ്റ്റേഷനിലോ 901 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഇയാളെ തിരിച്ചറിയാനുള്ള രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം അറിയുന്നതിന് മൃതദേഹം ഫോറൻസിക് ആൻഡ് ക്രിമിനളോജി വകുപ്പിന് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

