Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​രു​ഭൂ​മി​യി​ൽ...

മ​രു​ഭൂ​മി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ളെ ര​ക്ഷി​ച്ചു

text_fields
bookmark_border
മ​രു​ഭൂ​മി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ളെ ര​ക്ഷി​ച്ചു
cancel
camera_alt

അ​ൽ​ഐ​നി​ലെ മ​രു​ഭൂ​മി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ദേ​ശീ​യ സു​ര​ക്ഷാ​സേ​ന എ​ത്തി​യ​പ്പോ​ൾ

അ​ൽ​ഐ​ൻ: മ​രു​ഭൂ​മി​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ളെ ദേ​ശീ​യ സു​ര​ക്ഷാ​സേ​ന​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ഹെ​ലി​കോ​പ്​​ട​റി​ലാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്. 27കാ​ര​നാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​ര​നാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​ൽ​ഐ​ൻ സി​റ്റി​യി​ലെ ബാ​ർ സ്വെ​യ്​​ഹാ​നി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക്​ പ​ല​ത​വ​ണ മ​റി​യു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ്​ ഹെ​ലി​കോ​പ്​​ട​റി​ൽ പ​റ​ന്നി​റ​ങ്ങി​യ ര​ക്ഷാ​സേ​ന പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം അ​ൽ​ഐ​നി​ലെ ത​വാം ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ ഒ​ടി​വു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച അ​ബൂ​ദ​ബി മ​ദീ​ന​ത്ത്​ സാ​യി​ദി​ൽ ഗ്ലൈ​ഡ​ർ വീ​ണ്​ പ​രി​ക്കേ​റ്റ​യാ​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ൾ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trappedmanrescueddesertpolice
News Summary - police rescued man, who was trapped in the desert
Next Story