Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രിമിനൽ കേസുകളിൽ 68...

ക്രിമിനൽ കേസുകളിൽ 68 ശതമാനം കുറവ്​ രേഖപ്പെടുത്തിയതായി പൊലീസ്​

text_fields
bookmark_border
ക്രിമിനൽ കേസുകളിൽ 68 ശതമാനം കുറവ്​ രേഖപ്പെടുത്തിയതായി പൊലീസ്​
cancel
camera_alt

ദു​ബൈ പൊ​ലീ​സ്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍റെ (സി.​ഐ.​ഡി)  യോ​ഗം

Listen to this Article

ദു​ബൈ: ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ 68 ശ​ത​മാ​നം കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദു​ബൈ പൊ​ലീ​സ്. ​അ​ജ്ഞാ​ത​രാ​യ പ്ര​തി​ക​ൾ​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത 98 ശ​ത​മാ​നം കേ​സു​ക​ളും ഈ ​കാ​ല​യ​ള​വി​ൽ പ​രി​ഹ​രി​ച്ചു​വെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍റെ (സി.​ഐ.​ഡി) യോ​ഗ​ത്തി​ൽ ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി​യാ​ണ്​ ക​ണ​ക്ക്​ അ​വ​ത​രി​പ്പി​ച്ച​ത്. സി.​ഐ.​ഡി വി​ഭാ​ഗ​ത്തി​ലെ അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. മു​തി​ർ​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
TAGS:criminal cases Police report 
News Summary - Police report a 68 percent drop in criminal cases
Next Story