Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത​ട​വു​കാ​ർ​ക്ക്...

ത​ട​വു​കാ​ർ​ക്ക് കാ​യി​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച്​ പൊ​ലീ​സ്​

text_fields
bookmark_border
ത​ട​വു​കാ​ർ​ക്ക് കാ​യി​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച്​ പൊ​ലീ​സ്​
cancel

ദു​ബൈ: ത​ട​വു​കാ​ർ​ക്ക് ദു​​ബൈ പൊ​ലീ​സ്​ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഫു​ട്​​ബാ​ൾ, വോ​ളി​ബാ​ൾ, ചെ​സ്സ്, ടേ​ബി​ൾ ​ടെ​ന്നി​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ്​ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ന്​ പു​റ​മെ വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി. ത​ട​വു​കാ​രു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​തു​വ​ഴി ത​ട​വു​കാ​ർ​ക്ക്​ പു​തു​ജീ​വി​തം ന​യി​ക്കാ​നും പോ​സി​റ്റി​വാ​യി ചി​ന്തി​ക്കാ​നും തെ​റ്റി​ൽ​നി​ന്ന​ക​ന്ന്​ നി​ൽ​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ദി​വ​സം ത​ട​വു​കാ​ർ​ക്കാ​യു​ള്ള ഓ​ട്ടോ​മൊ​ബൈ​ൽ കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.ജ​യി​ലി​ൽ നി​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്ക്​ കു​ടും​ബ​സ​മേ​തം മി​ക​ച്ച ജീ​വി​തം ന​യി​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​വ​രെ വീ​ണ്ടും തെ​റ്റി​ന്‍റെ വ​ഴി​യി​ലേ​ക്ക്​ തി​രി​ച്ചു​വി​ടാ​തി​രി​ക്കു​ക എ​ന്ന​താ​ണ്​ പൊ​ലീ​സി​ന്‍റെ ല​ക്ഷ്യം. ദു​ബൈ​യി​ൽ ത​ട​വു​കാ​ർ​ക്കാ​യി ന​ട​ത്തി​യ കാ​യി​ക​മ​ത്സ​ര​ത്തി​ൽ​നി​ന്ന്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisonersPolicesports competition
News Summary - Police organize sports competition for prisoners
Next Story