വാഹനാപകടത്തില്‍ പരിക്കേറ്റ ട്രാഫിക് പട്രോള്‍ ഡ്രൈവറെ സന്ദര്‍ശിച്ചു
text_fieldsവാഹനാപകടത്തില്‍ പരിക്കേറ്റ പട്രോള്‍ ഡ്രൈവര്‍ ഫസ്റ്റ് ക്ലാസ് പൊലീസ് ഓഫിസര്‍ അബ്ദുല്ല റാശിദ് അല്‍ ദലാഹി അല്‍ ഷെഹിയെ മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവാദിയും സംഘവും സന്ദര്‍ശിക്കുന്നു
റാസല്‍ഖൈമ: വാഹനാപകടത്തില്‍ പരിക്കേറ്റ റാക് ശാം പൊലീസ് സ്റ്റേഷന് ട്രാഫിക് ആൻഡ് പട്രോള്‍സ് ബ്രാഞ്ച് പട്രോള്‍ ഡ്രൈവര്‍ ഫസ്റ്റ് ക്ലാസ് പൊലീസ് ഓഫിസര്‍ അബ്ദുല്ല റാഷിദ് അല്‍ ദലാഹി അല്‍ ഷെഹിയെ സന്ദര്‍ശിച്ച് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവാദിയും സംഘവും.
അബ്ദുല്ല റാശിദിന് ആയുരാരോഗ്യം നേര്‍ന്ന സംഘം, എല്ലാ വിഭാഗമാളുകളെയും പരിചരിക്കുകയെന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് അഭിപ്രായപ്പെട്ടു.
ശാം പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍ ബ്രാഞ്ച് ഡയറക്ടര്‍ ക്യാപ്റ്റന്‍ അലി അല്‍ മസൂദ് അല്‍ ഷെഹി, ക്യാപ്റ്റന്‍ അലി അഹമ്മദ് അല്‍ അല്‍കീം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

