Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് പ്രചോദനവുമായി പൊലീസ്

text_fields
bookmark_border
വിദ്യാർഥികൾക്ക് പ്രചോദനവുമായി പൊലീസ്
cancel
camera_alt

കു​ട്ടി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി ഷാ​ർ​ജ പൊ​ലീ​സ്​ സ്​​കൂ​ളി​ൽ എ​ത്തി​യ​പ്പോ​ൾ

ഷാ​ർ​ജ: കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ളി​ൽ ഉ​ട​ലെ​ടു​ത്ത മ​ടു​പ്പി​നെ പൂ​ർ​ണ​മാ​യും മാ​യ്ച്ചു​ക​ള​യാ​നും അ​വ​രെ കൂ​ടു​ത​ൽ ഉ​ല്ലാ​സ​ത്തോ​ടെ സ്കൂ​ളി​ൽ എ​ത്തി​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ ഷാ​ർ​ജ പൊ​ലീ​സ് സ്കൂ​ൾ അ​ങ്ക​ണ​ങ്ങ​ളി​ലെ​ത്തി.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ തീ​രു​മാ​ന പ്ര​കാ​ര​മാ​യി​രു​ന്നു പ​ള്ളി​ക്കൂ​ട സ​ന്ദ​ർ​ശ​നം. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, അ​വ​രി​ൽ സ​ന്തോ​ഷ​വും ഉ​ത്സാ​ഹ​വും സൃ​ഷ്​​ടി​ക്കു​ക, ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൊ​ലീ​സ് എ​ത്തി​യ​ത്. സ്കൂ​ൾ സെ​ക്യൂ​രി​റ്റി അം​ഗ​ങ്ങ​ളും അ​വ​രു​ടെ കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ 'അ​സി​സ്​​റ്റ​ൻ​റ് സാ​ലിം, അ​സി​സ്​​റ്റ​ൻ​റ് സ​ലാ​മ' എ​ന്നി​വ​രോ​ടൊ​പ്പം കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് ആ​ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai police
Next Story