Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനടുക്കടലിൽ കുടുങ്ങിയ...

നടുക്കടലിൽ കുടുങ്ങിയ രണ്ടുപേരെ പൊലീസ്​ രക്ഷപ്പെടുത്തി

text_fields
bookmark_border
നടുക്കടലിൽ കുടുങ്ങിയ രണ്ടുപേരെ പൊലീസ്​ രക്ഷപ്പെടുത്തി
cancel
Listen to this Article

ദു​ബൈ: ദു​ബൈ​യി​ൽ ന​ടു​ക്ക​ട​ലി​ലെ പാ​റ​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​പേ​രെ ദു​ബൈ പൊ​ലീ​സി​ന്‍റെ തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ജ​ബ​ൽ അ​ലി​ക്ക്​ സ​മീ​പ​മാ​ണ്​ സം​ഭ​വം. മോ​ശം കാ​ലാ​വ​സ്ഥ​യെ​യും ആ​ഞ്ഞ​ടി​ച്ച തി​ര​മാ​ല​യെ​യും തു​ട​ർ​ന്നാ​ണ്​ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച റ​ബ​ർ ബോ​ട്ട്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന പു​റ​പ്പെ​ട്ടെ​ങ്കി​ലും ശ​ക്​​ത​മാ​യ തി​ര​മാ​ല​യെ തു​ട​ർ​ന്ന്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, പ​രി​ശീ​ല​നം സി​ദ്ധി​ച്ച സം​ര​ക്ഷ​ണ സേ​നാം​ഗ​ങ്ങ​ൾ ഇ​വ​യെ അ​തി​ജീ​വി​ച്ച്​ ര​ണ്ട്​ പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ബോ​ട്ട്, ക​പ്പ​ൽ, യാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​ർ ദു​ബൈ പൊ​ലീ​സി​ന്‍റെ സ്മാ​ർ​ട്ട്​ ആ​പ്പി​ലെ 'സെ​യ്​​ൽ സേ​ഫ്​​ലി' ആ​പ്​ വ​ഴി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. ഇ​തു​വ​ഴി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തോ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രു​ടെ ​ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്താ​ൻ ര​ക്ഷാ​സം​ഘ​ത്തി​ന്​ ക​ഴി​യും. അ​പ​ക​ട​സാ​ധ്യ​ത​ക​ളും മു​ന്ന​റി​യി​പ്പു​ക​ളും ഈ ​ആ​പ്​ വ​ഴി ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubairescued
News Summary - Police have rescued two people trapped in the middle of the sea
Next Story