Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ലീ​സ്​...

പൊ​ലീ​സ്​ നാ​യ്​​ക്ക​ളു​ടെ സ​ഹാ​യ​ത്തി​ൽ 30 ല​ക്ഷ​ത്തി​െ​ൻ​റ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചു

text_fields
bookmark_border
പൊ​ലീ​സ്​ നാ​യ്​​ക്ക​ളു​ടെ സ​ഹാ​യ​ത്തി​ൽ 30 ല​ക്ഷ​ത്തി​െ​ൻ​റ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചു
cancel
camera_alt??????????? ????? ??????? ???????????? ??? ??? ????????? ??? ??????? ???????? ?????????????? ???? ?????????????? ???????? ????????? ???????? ????????? ????????????????

ദു​ബൈ: അ​റ​ബ്​ രാ​ജ്യ​ത്തു നി​ന്ന്​ ജ​ബ​ൽ അ​ലി തു​റ​മു​ഖം മു​ഖേ​നെ ദു​ബൈ​യി​ലേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 ല​ക്ഷം ദി​ർ​ഹ​മി​െ​ൻ​റ മ​യ​ക്കു​മ​രു​ന്ന്​ ദു​ബൈ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. തു​റ​മു​ ഖ​ത്തേ​ക്ക്​ അ​യ​ച്ച ബോ​ട്ടി​െ​ൻ​റ ഇ​ന്ധ​ന ടാ​ങ്കി​നു​ള്ളി​ലാ​യി ഒ​ളി​പ്പി​ച്ചി​രു​ന്ന 8 ല​ക്ഷം ഗു​ളി​ക​ക​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗ​ത്തി​ന്​ ഇൗ ​ച​ര​ക്ക്​ സം​ബ​ന്ധി​ച്ച്​ ഉ​യ​ർ​ന്ന സം​ശ​യ​മാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ വ​ഴി തെ​ളി​യി​ച്ച​ത്. ഒ​രു പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ ഇ​തു സം​ബ​ന്ധി​ച്ച്​ വി​ശ​ക​ല​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​തി നൂ​ത​ന​മാ​യ ക​ണ്ട​യ്​​ന​ർ സ്​​കാ​നി​ങ്​ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​സാ​ധാ​ര​ണ​മാ​യ സാ​​ന്ദ്ര​ത​യു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ​തോ​ടെ ക​സ്​​റ്റം​സി​െ​ൻ​റ കെ9 ​നാ​യ്​ സം​ഘ​ത്തെ എ​ത്തി​ച്ചു പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഇൗ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി ഗു​ളി​ക​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ബോ​ട്ട്​ യു.​എ.​ഇ​യി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ൾ അ​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ നി​ര​വ​ധി ബാ​ഗു​ക​ളി​ലാ​യി മ​യ​ക്കു​മ​രു​ന്ന്​ ഒ​ളി​പ്പി​ച്ചു വെ​ച്ചി​രി​ക്കു​ന്ന​ത്​ ക​ണ്ടെ​ത്താ​നാ​യ​ത്. ദു​ബൈ ക​സ്​​റ്റം​സ്​ സ്വ​മേ​ധ​യാ വി​ക​സി​​പ്പി​ച്ചെ​ടു​ത്ത ഉ​ന്ന​ത^​ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ​യൂം സ​ന്നാ​ഹ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ർ​ത്ത​നം വ​ഴി​യാ​ണ്​ ഇൗ ​ഒാ​പ്പ​റേ​ഷ​ൻ സാ​ധ്യ​മാ​യ​തെ​ന്ന്​ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ഷു​ഹൈ​ബ്​ അ​ൽ സു​വൈ​ദി, ജ​ബ​ൽ അ​ലി ക​സ്​​റ്റം​സ്​ സെ​ൻ​റ​ർ ഡ​യ​റ​ക്​​ട​ർ യൂ​സ​ൽ അ​ൽ ഹാ​ഷി​മി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogspolicegulf newsbrown sugar
News Summary - police-dogs-brown sugar-uae-gulf news
Next Story