Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമകളുടെ ബിരുദദാന ചടങ്ങ്...

മകളുടെ ബിരുദദാന ചടങ്ങ് കാണാൻ തടവുകാരന്​ അവസരമൊരുക്കി പൊലീസ്

text_fields
bookmark_border
മകളുടെ ബിരുദദാന ചടങ്ങ് കാണാൻ തടവുകാരന്​ അവസരമൊരുക്കി പൊലീസ്
cancel

ദു​ബൈ: ത​ട​വി​ൽ ക​ഴി​യു​ന്ന പി​താ​വി​നെ ​ത​െൻറ ബി​രു​ദ​ദാ​ന ച​ട​ങ്ങ്​ കാ​ണാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ച്​​ വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ അ​പേ​ക്ഷ ന​ട​പ്പാ​ക്കി ദു​ബൈ പൊ​ലീ​സ്.

യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി​യു​ടെ ആ​ഗ്ര​ഹ​സ​ഫ​ലീ​ക​ര​ണ​ത്തി​നാ​യി ത​ത്സ​മ​യം ഓ​ൺ​ലൈ​നി​ലാ​ണ്​ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ത​ട​വു​കാ​രു​ടെ ക്ഷേ​മ​ത്തി​ന്​ പൊ​ലീ​സ്​ പി​ന്തു​ണ ന​ൽ​കു​ന്നു​വെ​ന്നും ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്​ അ​വ​ർ​ക്ക്​ മാ​ന​സാ​ന്ത​ര​ത്തി​ന്​ വ​ഴി​തെ​ളി​ക്കു​മെ​ന്നും പൊ​ലീ​സ്​ പ്യു​നി​റ്റി​വ്​ ആ​ൻ​ഡ്​ ക​റ​ക്​​ഷ​ന​ൽ എ​സ്​​റ്റാ​ബ്ലി​ഷ്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ അ​ലി മു​ഹ​മ്മ​ദ്​ അ​ൽ ശ​മാ​ലി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​യു​ടെ ആ​ഗ്ര​ഹം അ​റി​ഞ്ഞ​യു​ട​ൻ അ​വ​സ​​ര​മൊ​രു​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും പൊ​ലീ​സി​ന്​ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Policegraduation ceremony
Next Story