Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവിത സമാഹാരം പ്രകാശനം
text_fieldsbookmark_border
മനോജ് കളരിക്കലിന്റെ ‘മഞ്ജുളം’ കവിത സമാഹാരം അഷ്റഫ് താമരശ്ശേരി, സാമൂഹിക പ്രവര്ത്തകന് അബ്ദുല്‍റഷീദ് പൊന്നാനിക്ക് നല്കി പ്രകാശനം നിര്‍വഹിക്കുന്നു
അജ്മാന്: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് അജ്മാന് സോഷ്യല്‍ സെന്റര്‍ നടത്തിയ പുസ്തകോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മനോജ് കളരിക്കലിന്റെ 'മഞ്ജുളം' കവിത സമാഹാരം സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി, അബ്ദുല്‍റഷീദ് പൊന്നാനിക്ക് നല്കി നിര്‍വഹിച്ചു.
ലിപി അക്ബര്‍, അസീസ് കറുകപുത്തൂര്‍, ഷംസുദ്ദീന് പൊന്നാനി, ലിപി പബ്ലിക്കേഷന്‍ മാനേജര്‍ സി.എന്‍. ചേന്ദമംഗലം എന്നിവര്‍ പങ്കെടുത്തു
Next Story

