Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.എം ഫൗണ്ടേഷൻ ടാലൻറ്​...

പി.എം ഫൗണ്ടേഷൻ ടാലൻറ്​ സെർച്ച്​ പരീക്ഷ 14ന്​, ഹാൾടിക്കറ്റ്​ ഒാൺലൈനിൽ

text_fields
bookmark_border
പി.എം ഫൗണ്ടേഷൻ ടാലൻറ്​ സെർച്ച്​ പരീക്ഷ 14ന്​, ഹാൾടിക്കറ്റ്​ ഒാൺലൈനിൽ
cancel
ദുബൈ: പി.എം.ഫൗണ്ടേഷൻ ഗൾഫ്​ മാധ്യമവുമായി ചേർന്ന്​ ഇൗ മാസം 14ന്​ നടത്തുന്ന ടാലൻറ്​ ​സെർച്ച്​ പരീക്ഷക്ക്​ അപേക്ഷിച്ച വിദ്യാർഥികൾക്കുള്ള ഹാൾടിക്കറ്റ്​ www.pmfonline.org എന്ന വെബ്​സൈറ്റ്​ മുഖേന ലഭിക്കും.    ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത്​ ലഭിച്ച അപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച്​ ലോഗിൻ ചെയ്​ത്​ ഹാൾടിക്കറ്റുകൾ ഡൗൺലോഡ്​ ചെയ്യാം. 2017ൽ നടന്ന പത്താം ക്ലാസ്​ പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+/ A1 ലഭിച്ച വിദ്യാർഥികൾക്കായാണ്​  പരീക്ഷ. മികച്ച വിജയം നേടുന്നവർക്ക്​ ഒന്നേ കാൽ ലക്ഷം രൂപയുടെ സ്​കോളർഷിപ്പ്​ നൽകും. ദോഹ ശാന്തിനികേതൻ ഇന്ത്യൻ സ്​കൂൾ, ഇന്ത്യൻ സ്​കൂൾ ബഹ്​റൈൻ, യുനൈറ്റഡ്​ ഇന്ത്യൻ സ്​കൂൾ കുവൈത്ത്​, ഇന്ത്യൻ സ്​കൂൾ അൽ ഗുബ്ര ഒമാൻ, അൽ ഹയാത്​ ഇൻറർനാഷനൽ സ്​കൂൾ ജിദ്ദ, അൽ മുന ഇൻറർനാഷനൽ സ്​കൂൾ ദമ്മാം, ശിഫ അൽ ജസീറ ആഡിറ്റോറിയം റിയാദ്​,  ഒയാസിസ്​ ഇൻറർനാഷനൽ സ്​കൂൾ അൽ​െഎൻ,  മോഡൽ സ്​കൂൾ അബൂദബി, ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ ദുബൈ എന്നിവിടങ്ങളിലാണ്​ പരീക്ഷാ കേന്ദ്രങ്ങൾ.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsp.m.foundation exam
News Summary - p.m.foundation exam, uae gulf news
Next Story