Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.​എം ഫൗ​ണ്ടേ​ഷ​ൻ...

പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ: ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​രു​ന്നു

text_fields
bookmark_border
പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ: ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​രു​ന്നു
cancel

ദു​ബൈ: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മി​ട​യി​ൽ ഏ​റ്റ​വും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പ്ര​തി​ഭാ​ന്വേ​ഷ​ണ പ​രീ​ക്ഷ​യാ​യ പി.​എം. ഫൗ​േ​​ണ്ട​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ ടെ​സ്​​റ്റി​െ​ൻ​റ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഗ​ൾ​ഫി​ലെ സ്​​കൂ​ളു​ക​ളി​ൽ പ​ത്താം ക്ലാ​സി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ പി.​എം ഫൗ​​ണ്ടേ​ഷ​നും ഗ​ൾ​ഫ്​ മാ​ധ്യ​മ​വും ചേ​ർ​ന്ന്​ ഒ​രു​ക്കു​ന്ന പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​വു​ക. 2018 മാ​ർ​ച്ച്​/​ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ന്ന എ​സ്.​എ​സ്.​എ​ൽ.​സി/​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ എ​പ്ല​സ്​ നേ​ടി​യ​വ​ർ​ക്കും സി.​ബി.​എ​സ്.​ഇ/​െ​എ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ഒാ​രോ വി​ഷ​യ​ത്തി​ലും 90ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത മാ​ർ​ക്ക്​ നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഫൗ​ണ്ടേ​ഷ​ൻ ക്യാ​ഷ്​ അ​വാ​ർ​ഡും യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഫൗ​ണ്ടേ​ഷ​െ​ൻ​റ പി.​എം ഫെ​േ​ലാ​ഷി​പ്പ്​ പ്രോ​ഗ്രാ​മി​െ​ൻ​റ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​യി​ലൂ​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്​ ​പ്ര​വേ​ശ​നം ല​ഭി​ക്കും. ഇൗ ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ഫെ​ലോ​ഷി​പ്പാ​യി പി.​എം. ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും മി​ക​വി​െ​ൻ​റ സാ​ക്ഷ്യ​പ​ത്ര​മാ​യി പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ജി.​സി.​സി​യി​ലെ 10 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഒ​ക്​​ടോ​ബ​ർ 13നാ​ണ്​ പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി സെ​പ്​​റ്റം​ബ​ർ 30. www.pmfonline.org എ​ന്ന വെ​ബ്​​സൈ​റ്റ് വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വി​വ​ര​ങ്ങ​ൾ​ക്ക്​ 0484 2367279, 917510672798 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsp.m. foundation talent search exam
News Summary - p.m. foundation talent search exam-uae-uae news
Next Story