Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​മാ​റാ​ത്തി...

ഇ​മാ​റാ​ത്തി പ​രി​ശീ​ല​ക​രെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ​ പ​ദ്ധ​തി​ക​ളു​മാ​യി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ

text_fields
bookmark_border
ഇ​മാ​റാ​ത്തി പ​രി​ശീ​ല​ക​രെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ​ പ​ദ്ധ​തി​ക​ളു​മാ​യി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ
cancel

ദു​ബൈ: കാ​യി​ക ലോ​ക​ത്ത്​ ഇ​മാ​റാ​ത്തി പ​രി​ശീ​ല​ക​രെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ പ​ദ്ധ​തി​യി​ടു​ന്നു.വോ​ളി​ബാ​ൾ, ബാ​സ്​​ക​റ്റ്​​ബാ​ൾ, ഹാ​ൻ​ഡ്​​ബാ​ൾ എ​ന്നി​വ​യി​ലേ​ക്ക്​ പ​രി​ശീ​ല​ക​രു​ടെ എ​ലൈ​റ്റ്​ പാ​ന​ലു​ണ്ടാ​ക്കാ​നാ​ണ്​ ആ​ലോ​ച​ന. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ്​ 'ഇ​മാ​റാ​ത്തി കോ​ച്ച​സ്​ ​െഡ​വ​ല​പ്​​മെൻറ്​ പ്രോ​ഗ്രാം' സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ സ​ർ​ക്കാ​ർ ക്ല​ബ്ബു​ക​ളും ഇ​മാ​റാ​ത്തി​ക​ളെ അ​സി​സ്​​റ്റ​ൻ​റ്​ പ​രി​ശീ​ല​ക​രാ​യി നി​യ​മി​ക്ക​ണ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.എ​ല്ലാ ക്ല​ബു​ക​ളു​ടെ​യും പ്ര​ധാ​ന ടീ​മു​ക​ളു​ടെ സ​ഹ​പ​രി​ശീ​ല​ക​രാ​യാ​ണ്​ യു.​എ.​ഇ പൗ​ര​ൻ​മാ​രെ നി​യ​മി​ക്കേ​ണ്ട​ത്. ഇ​തി​നാ​യു​ള്ള റി​ക്രൂ​ട്ട്​​മെൻറ്​ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​മാ​റാ​ത്തി പ​രി​ശീ​ല​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. അ​ൽ വാ​സ​ൽ, അ​ൽ നാ​സ​ർ, ഷ​ബാ​ബ്​ അ​ൽ അ​ഹ്​​ലി ദു​ബൈ, ഷ​ബാ​ബ്​ അ​ൽ അ​ഹ്​​ലി ഹ​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ പ​​ങ്കെ​ടു​ത്ത പ​രി​ശീ​ല​ക​ർ​ക്ക്​ പ്രോ ​ലൈ​സ​ൻ​സ്​ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports CouncilEmirati trainers
Next Story