Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2024 10:56 AM IST Updated On
date_range 10 April 2024 10:56 AM ISTപി.കെ. റഫീഖ് ഇൻകാസ് ദുബൈ പ്രസിഡന്റ്
text_fieldsbookmark_border
camera_alt
റഫീഖ് മട്ടന്നൂർ
ദുബൈ: ഇൻകാസ് ദുബൈ കമ്മിറ്റിയുടെ പ്രസിഡന്റായി പി.കെ റഫീഖ് മട്ടന്നൂരിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിർദേശപ്രകാരം, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നിയമിച്ചു. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് വന്ന റഫീഖ് വളരെ വർഷങ്ങളായി റിയൽ എസ്റ്റേറ്റ് മേഖലയിൽ ദുബൈയിൽ പ്രവർത്തിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

