Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ർ​ബു​ദ...

അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പി​ങ്ക്​ കാ​ര​വ​ൻ ഫെ​ബ്രു​വ​രി നാ​ലു​മു​ത​ൽ

text_fields
bookmark_border
അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പി​ങ്ക്​ കാ​ര​വ​ൻ ഫെ​ബ്രു​വ​രി നാ​ലു​മു​ത​ൽ
cancel

ദു​ബൈ: അ​ർ​ബു​ദ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന 11ാമ​ത്​ പി​ങ്ക്​ കാ​ര​വ​ൻ റൈ​ഡ്​​ ഫെ​ബ്രു​വ​രി നാ​ലു​മു​ത​ൽ ആ​രം​ഭി​ക്കും. ലോ​ക അ​ർ​ബു​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ര​വ​ൻ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും. യു.​എ.​ഇ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ‘ഫ്ര​ണ്ട്​​സ്​ ​ഓ​ഫ്​ കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ്​​സ്’​ ആ​ണ്​ ബോ​ധ​വ​ത്ക​ര​ണ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ്ത​നം, ത്വ​ക്ക്, വ​ൻ​കു​ട​ൽ, പ്രോ​സ്റ്റേ​റ്റ്, വൃ​ഷ​ണ കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട, മു​തി​ർ​ന്ന​വ​രി​ലും കു​ട്ടി​ക​ളി​ലും കാ​ണ​പ്പെ​ടു​ന്ന അ​ർ​ബു​ദ​ങ്ങ​ളെ​ല്ലാം ബോ​ധ​വ​ത്ക​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടും. കാ​ര​വ​നോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഒ​രു​ക്കും. ക്ലി​നി​ക്ക​ൽ, അ​ൾ​ട്രാ​സൗ​ണ്ട്, മാ​മോ​ഗ്രാം എ​ന്നി​വ​യു​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന രീ​തി​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും.

പു​രു​ഷ​ന്മാ​ർ​ക്ക് സ്ത​നാ​ർ​ബു​ദം ബാ​ധി​ക്കി​ല്ലെ​ന്ന തെ​റ്റാ​യ ധാ​ര​ണ​യെ ഇ​ല്ലാ​താ​ക്കാ​ൻ​കൂ​ടി ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ടു​ന്നു. രാ​ജ്യ​ത്തു​ട​നീ​ളം സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​തി​ര​സ​വാ​രി​ക്കാ​ർ സം​ഘ​ട​ന​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ൽ, നേ​ര​ത്തെ ക​ണ്ടെ​ത്താ​നു​ള്ള പ്രോ​ത്സാ​ഹ​നം, പ​തി​വ് സ്വ​യം പ​രി​ശോ​ധ​ന, പൊ​തു​വേ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ന​യി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്നി​വ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

എ​ല്ലാ വ​ർ​ഷ​വും ന​ട​ക്കു​ന്ന കാ​ര​വ​ന്​ ഇ​മാ​റാ​ത്തി സ​മൂ​ഹ​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന പി​ന്തു​ണ​യും പി​ങ്ക് കാ​ര​വ​ൻ റൈ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ കു​തി​ര​സ​വാ​രി​ക്കാ​രും വ്യ​ക്തി​ക​ളും സ്ഥാ​പ​ന​വും സ്ഥ​ല​ങ്ങ​ളും ന​ൽ​കു​ന്ന പ്ര​ചോ​ദ​ന​വും പ​രി​പാ​ടി തു​ട​ർ​ന്നു​പോ​കാ​ൻ പ്രോ​ത്സാ​ഹ​ന​മാ​ണെ​ന്ന്​ പി​ങ്ക് കാ​ര​വ​ൻ റൈ​ഡ് ഉ​ന്ന​ത​ത​ല ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ റീം ​ബി​ൻ​ക​റം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancerPink CaravanAwareness
Next Story