Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹാ​ജി​മാ​ര്‍ക്ക്...

ഹാ​ജി​മാ​ര്‍ക്ക് യാ​ത്ര​യ​യ​പ്പ് നൽകി

text_fields
bookmark_border
ഹാ​ജി​മാ​ര്‍ക്ക് യാ​ത്ര​യ​യ​പ്പ് നൽകി
cancel
camera_alt

ഹാ​ജി​മാ​ര്‍ക്ക് അ​ബൂ​ദ​ബി കെ.​എം.​സി.​സി ന​ല്‍കി​യ യാ​ത്ര​യ​യ​പ്പ്

അ​ബൂ​ദ​ബി: ഹ​ജ്ജി​ന് പോ​കു​ന്ന അ​ബൂ​ദ​ബി കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​ച്ച്. യൂ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​സ് മാ​ങ്ങാ​ട്, വ​ട​ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് വ​ട​ക​ര, പൊ​ന്നാ​നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് അ​ക്ബ​ര്‍ എ​ന്നി​വ​ര്‍ക്ക് സം​സ്ഥാ​ന കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ല്‍ പ്ര​സി​ഡ​ന്റ് ഷു​ക്കൂ​ര്‍ അ​ലി ക​ല്ലു​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​ഷ​റ​ര്‍ പി.​കെ. അ​ഹ​മ്മ​ദ് ബ​ല്ല ക​ട​പ്പു​റം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​ർ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ഹി​ദാ​യ​ത്തു​ല്ല, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് പൊ​ന്നാ​നി, കോ​യ തി​രു​വ​ത്ര, അ​ബ്ദു​ല്‍ ബാ​സി​ത് കാ​യ​ക്ക​ണ്ടി, അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ഒ​ള​വ​ട്ടൂ​ര്‍, മൊ​യ്ദു​ട്ടി വെ​ളേ​രി, അ​ന്‍വ​ര്‍ ചു​ള്ളി​മു​ണ്ട, ഷാ​ന​വാ​സ് പു​ളി​ക്ക​ല്‍, ടി.​കെ. അ​ബ്ദു​ല്‍ സ​ലാം, സി.​പി. അ​ഷ്റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewspilgrimsSendoff
News Summary - Pilgrims were given a Sendoff
Next Story