Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​നോ​ദ​യാ​ത്ര...

വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt?????????????????? ?????????????????????? ???????????????????
ഷാ​ര്‍ജ: പ്ര​വാ​സ​ത്തി​െ​ൻ​റ മ​ര്‍മ്മ​സ്ഥാ​ന​വും ഷാ​ര്‍ജ​യു​ടെ ഉ​പ​ന​ഗ​ര​വു​മാ​യ ഖോ​ര്‍ഫ​ക്കാ​നി​ലേ​ക്ക ് ദു​ബൈ യു​വ​ക​ലാ​സാ​ഹി​തി വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി. വി​ജ​യി​ക​ള്‍ക്ക് യു​വ​ക​ലാ​സാ​ഹി​തി ഭാ​ര​വാ​ഹി​ക​ള്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ന​നീ​ഷ് ഗു​രു​വാ​യൂ​ര്‍, സ​നോ​ജ് ക​രി​മ്പി​ല്‍, മു​ജീ​ബ് പെ​രു​മ്പ​ട​പ്പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. സാ​ജ​ന്‍ എ​റ​ണാ​കു​ള​ത്തി​െ​ൻ​റ നാ​ട​ന്‍ പാ​ട്ടു​ക​ള്‍ വി​നോ​ദ​യാ​ത്ര​ക്ക് കൊ​ഴു​പ്പേ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newspicnic
News Summary - picnic-uae-uae news
Next Story