Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷംസ് ഫോട്ടോഗ്രാഫി അവാര്‍ഡ് മുഹമ്മദ് ഷാഫിക്ക്
text_fieldsbookmark_border
ഷാര്‍ജ: എക്സ്പ്രോഷര്‍ അന്താരാഷ ഫോട്ടോഗ്രഫി ഫെസ്റ്റിവലിനോടനുബന്ധിച്ച് ഷാർജാ മീഡിയാ സിറ്റി (ഷംസ്) നടത്തിയ ഫോേട്ടാഗ്രാഫി മത്സരത്തിൽ ദുബൈ നഗരസഭ സെൻറർ ലബോറട്ടറി വകുപ്പിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് ഷാഫി ഒന്നാം സമ്മാനം നേടി.
പ്രശസ്തി പത്രവും ഫുജിഫിലിം ക്യാമറയും ഉൾപ്പെടുന്ന സമ്മാനം ഷാര്‍ജ മീഡിയ സിറ്റി ഹെഡ്ക്വോർട്ടേഴ്സിൽ നടന്ന ചടങ്ങില്‍ മീഡിയാ സിറ്റി ഡയറക്ടര്‍ ഷിഹാബ് അല്‍ ഹമ്മാദി വിതരണം ചെയ്തു.ചാവക്കാട് മണത്തല അബ്ദുല്‍ ഗഫൂറിെൻറയും, സക്കീനയുടേയും മകനായ ഇദ്ദേഹം ചാവക്കാട് പ്രവാസി ഫോറം യു.എ.ഇ ചാരിറ്റി കണ്‍വീനറുമാണ്. ഷബനയാണ് ഭാര്യ. അബ്ദുല്ല ഇസ്ഹാന്‍, ഖാലിദ്, മറിയം എന്നിവര്‍ മക്കളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
