Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ഹ്​​സി​ന താ​ഹ​ക്ക്​...

മു​ഹ്​​സി​ന താ​ഹ​ക്ക്​ പി​എ​ച്ച്.​​ഡി

text_fields
bookmark_border
മു​ഹ്​​സി​ന താ​ഹ
cancel
camera_alt

മു​ഹ്​​സി​ന താ​ഹ

ദു​ബൈ: സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ നാ​ട​ക​ര​ച​ന​ക​ളെ കു​റി​ച്ച ഗ​വേ​ഷ​ണ​ത്തി​ന് വി​ദ്യാ​ർ​ഥി​നി​ക്ക്​​​ കേ​ര​ള യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ പി​എ​ച്ച്.​​ഡി. മു​ഹ്​​സി​ന താ​ഹ​ക്കാ​ണ്​ പി​എ​ച്ച്.​​ഡി സ​മ്മാ​നി​ച്ച​ത്.

കേ​ര​ള യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ അ​റ​ബി​ക്​ ലാം​ഗ്വേ​ജി​ൽ ഗ​വേ​ഷ​ക​യാ​യ മു​ഹ്​​സി​ന, ഡോ. ​ഷം​നാ​ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​​ ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്. ‘ശൈ​ഖ് സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടെ നാ​ട​ക​ങ്ങ​ളി​ലെ സാം​സ്‌​കാ​രി​ക​വും ദേ​ശീ​യ​വു​മാ​യ സ്വാ​ധീ​നം’ ത​ല​ക്കെ​ട്ടി​ൽ അ​വ​ത​രി​പ്പി​ച്ച ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ൽ സ​മൂ​ഹ​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​ലും സു​ൽ​ത്താ​ന്‍റെ നാ​ട​ക​ര​ച​ന​ക​ൾ വ​ഹി​ച്ച ബ​ഹു​മു​ഖ പ​ങ്കി​നെ കു​റി​ച്ചാ​യി​രു​ന്നു ഊ​ന്ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah SultanPhdMuhsina Thaha
News Summary - Phd for Muhsina Thaha
Next Story