Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ നി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ നി​വേ​ദ​നം ന​ൽ​കി

text_fields
bookmark_border
വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ നി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ നി​വേ​ദ​നം ന​ൽ​കി
cancel
camera_alt

അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​ര്‍ ര​മാ ദേ​വി​ക്ക്​ നി​വേ​ദ​നം ന​ൽ​കു​ന്നു

അ​ജ്​​മാ​ന്‍: ഗ​ള്‍ഫി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഈ​ടാ​ക്കു​ന്ന ആ​ര്‍.​ടി പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ നി​ര​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നി​വേ​ദ​നം ന​ല്‍കി. പാ​ര്‍ല​മെൻറ്​ ഡെ​പ്യു​ട്ടി സ്​​പീ​ക്ക​ര്‍ ര​മാ ദേ​വി​യെ ഡ​ല്‍ഹി​യി​ലു​ള്ള ഓ​ഫി​സി​ല്‍ സ​ന്ദ​ർ​ശി​ച്ച്​ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി​യാ​ണ് നി​വേ​ദ​നം ന​ല്‍കി​യ​ത്.

യു.​എ.​ഇ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രി​ല്‍നി​ന്നും വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്​​ത നി​ര​ക്കാ​ണ് ഇ​പ്പോ​ള്‍ ഈ​ടാ​ക്കു​ന്ന​ത്.

എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ലു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ അ​ടു​ത്തി​ടെ ചെ​റി​യ നി​ര​ക്കി​ള​വ്‌ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ ഇ​പ്പോ​ഴും ഭീ​മ​മാ​യ സം​ഖ്യ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

എ​ല്ലാ പൗ​ര​ന്മാ​രോ​ടും തു​ല്യ​നീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​വു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്ക് താ​ങ്ങാ​നാ​വാ​ത്ത നി​ര​ക്കാ​ണി​തെ​ന്നും യു.​എ.​ഇ​യി​ല്‍നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ​യാ​ണ് ഈ ​നി​ര​ക്ക് ഏ​റെ ബാ​ധി​ക്കു​ന്ന​തെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCR test
News Summary - Petition to waive PCR test rates at airports
Next Story