Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരുമ്പാവൂർ ഓണം...

പെരുമ്പാവൂർ ഓണം പൊന്നോണം ഒരുക്കങ്ങൾ പൂർത്തിയായി

text_fields
bookmark_border
പെരുമ്പാവൂർ ഓണം പൊന്നോണം ഒരുക്കങ്ങൾ പൂർത്തിയായി
cancel

അ​ജ്​​മാ​ൻ: ക​ലാ​സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന യു.​എ.​ഇ​യി​ലെ പെ​രു​മ്പാ​വൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഈ ​മാ​സം 22ന് ​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ജ്മാ​ൻ റി​യ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പെ​രു​മ്പാ​വൂ​രി​ന്‍റെ എം.​എ​ൽ.​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യാ​തി​ഥി​യാ​യി സി​നി​മ ന​ട​നും പ്രൊ​ഡ്യൂ​സ​റു​മാ​യ ദി​നേ​ശ് പ​ണി​ക്ക​ർ പ​ങ്കെ​ടു​ക്കും.

പാ​ട്ട്, ഡാ​ൻ​സ്, ശി​ങ്കാ​രി​മേ​ളം, തി​രു​വാ​തി​ര, ക​ഥ​ക​ളി, മാ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി വൈ​കു​ന്നേ​രം സ​മാ​പി​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ്​ ന​സീ​ർ പെ​രു​മ്പാ​വൂ​ർ, സി.​പി സ​ന്തോ​ഷ്, സ​ഹ​ൽ കോ​മു, സ​ജോ ജോ​സ​ഫ് ന​ജു​മു​ദ്ദീ​ൻ പെ​രു​മ്പാ​വൂ​ർ, സോ​ഫി​യ മു​ഹ​മ്മ​ദ്, അ​ഫ്സ​ൽ, ബി​നീ​ഷ്, ദേ​വ​സ്സി, സി​ജോ, ഫൈ​ജാ​സ് മു​ഹ​മ്മ​ദ​ലി, ദീ​ദി ലി​ന്‍റോ, അ​നി​ൽ, അ​പ​ർ​ണ സ​ന്തോ​ഷ്‌ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PerumbavoorOnam
News Summary - Perumbavoor Conducted Onam Celebration
Next Story