Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ദുബൈയിൽ ഈദ്ഗാഹുകളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതി
text_fieldsbookmark_border
ദുബൈ: ഒരുവർഷത്തെ ഇടവേളക്ക് ശേഷം ദുബൈയിൽ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകി. ദുബൈ മതകാര്യവകുപ്പാണ് കോവിഡ് നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്.
രാവിലെ 5.52 നാണ് ദുബൈയിലെ നമസ്കാരം. അരമണിക്കൂർ മുമ്പ് പ്രവേശനം അനുവദിക്കും. നമസ്കാരം കഴിഞ്ഞാൽ ഉടൻ ഈദ്ഗാഹും പള്ളികളും അടക്കണമെന്നും നിർദേശമുണ്ട്.
സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള ഹാളുകൾ തൽകാലം അടഞ്ഞുകിടക്കും. കൂടിച്ചേരലോ സംഗമങ്ങളോ അനുവദിക്കില്ല. തറാവീഹ് നമസ്കാരത്തിന് ബാധകമായിരുന്ന മുഴുവൻ നിയന്ത്രണങ്ങളും ഈദ്നമസ്കാരത്തിനും പാലിക്കണമെന്ന് മതകാര്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
