Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2023 10:08 PM IST Updated On
date_range 24 Nov 2023 10:08 PM ISTപെരിന്തൽമണ്ണ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
text_fieldsbookmark_border
റാസൽഖൈമ: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുജീബ് റഹ്മാൻ വലിയപറമ്പിൽ (54) റാസൽഖൈമയിൽ നിര്യാതനായി. മബ്റൂഖ് കഫ്റ്റീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
പിതാവ്: അയമു. മാതാവ്: ആയിഷ. ഭാര്യ: ഷൈമ. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകനായ അസൈനാർ കോഴിചെന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

