Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.​സി.​എ​ഫ്...

പി.​സി.​എ​ഫ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

text_fields
bookmark_border
പി.​സി.​എ​ഫ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
cancel
camera_alt

മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ അം​ഗ​ങ്ങ​ൾ​ക്ക്​ പി.​സി.​എ​ഫ് പ്രി​വി​ലേ​ജ്  കാ​ര്‍ഡ് കൈ​മാ​റു​ന്നു

Listen to this Article

അ​ബൂ​ദ​ബി: പീ​പി​ള്‍സ് ക​ള്‍ച​റ​ല്‍ ഫോ​റം(​പി.​സി.​എ​ഫ്) അ​ബൂ​ദ​ബി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഡോ. ​ജോ​സ് ജോ​ണ്‍ പി.​സി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​ള്ള പ്രി​വി​ലേ​ജ് കാ​ര്‍ഡി​ന്‍റെ ലോ​ഞ്ചി​ങ്, പി.​സി.​എ​ഫ് അ​ബൂ​ദ​ബി എ​മി​റേ​റ്റ്‌​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ഖാ​ദ​ര്‍ കോ​ത​ച്ചി​റ​ക്ക് ന​ല്‍കി നി​ര്‍വ​ഹി​ച്ചു.

പി.​സി.​എ​ഫ് യു.​എ.​ഇ നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മ​ന്‍സൂ​ര്‍ അ​ലി പ​ട്ടാ​മ്പി, ജി.​സി.​സി ഗ്ലോ​ബ​ല്‍ അം​ഗം ഇ​ല്യാ​സ് ത​ല​ശ്ശേ​രി എ​ന്നി​വ​ര്‍ സി​യാ​ദ് അ​ഹ​മ്മ​ദ്, നി​ധി​ന്‍ തൈ​വ​ള​പ്പി​ല്‍ എ​ന്നി​വ​ര്‍ക്ക് ഉ​പ​ഹാ​രം ന​ല്‍കി. ല​ത്തീ​ഫ് ക​ട​വ​ല്ലൂ​ര്‍, സി​ദ്ദീ​ഖ്, ഇ​ബ്രാ​ഹിം പ​ട്ടി​ശ്ശേ​രി, മു​ഹ​മ്മ​ദ് ക​ല്ല​ന്‍, റ​ഷീ​ദ് പ​ട്ടി​ശ്ശേ​രി, മു​സ്ത​ഫ കു​മ്മാ​ലി, റ​ഷീ​ദ് തി​രു​വ​ത്ര, അ​ബ്ദു​റ​ഹീം, ശി​ഹാ​ബ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി.​പി. ഇ​സെ​ഡ് ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്‍.​എ​ല്‍.​എ​ച്ച് ആ​ശു​പ​ത്രി​യി​ലാ​ണ് ക്യാ​മ്പ്​ ന​ട​ത്തി​യ​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampPCF
News Summary - PCF Medical Camp
Next Story