പി.സി.എഫ് അബൂദബി ഇഫ്താർ മീറ്റ്
text_fieldsപി.സി.എഫ് അബൂദബി സംഘടിപ്പിച്ച ഇഫ്താർ സംഗമം
അബൂദാബി: പി.സി.എഫ് അബൂദബി ഘടകം ഇഫ്താർ മീറ്റും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു. മുറൂർ റോഡ് അൽ സഅ്ഫറാന പാർക്കിൽ നടന്ന പരിപാടിയിൽ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കോതച്ചിറ റമദാൻ സന്ദേശം നൽകി. സംഗമത്തിൽ ലത്തീഫ് കടവല്ലൂർ പ്രാർഥനക്ക് നേതൃത്വം നൽകി.
ഇബ്രാഹിം പട്ടിശ്ശേരി, മുഹമ്മദ് സാഹിബ്, ഇ.ടി.എം. ബഷീർ, റഷീദ് പട്ടിശ്ശേരി, യു.കെ സിദ്ദീഖ്, ഹക്കീം തിരുവേഗപ്പുറ, സഫ്വാൻ എന്നിവർ സംസാരിച്ചു. ഉസ്മാൻ കാരശ്ശേരി, മുഹമ്മദ് കല്ലൻ, കബീർ അറക്കൽ, സലാം കുന്നത്ത്, ലിയാഖത്ത് അലി, അബ്ബാസ് ഹനീഫ, നജ്മു പൂക്കാട്ടിരി, ഐ.പി അബ്ബാസ്, അസീസ്, ഉമർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

