Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഇടഞ്ഞ കൊമ്പന്​ ’...

‘ഇടഞ്ഞ കൊമ്പന്​ ’ യു.എ.ഇയിൽ കൊമ്പു ചികിത്സ

text_fields
bookmark_border
‘ഇടഞ്ഞ കൊമ്പന്​ ’ യു.എ.ഇയിൽ കൊമ്പു ചികിത്സ
cancel

ദുബൈ: രാഷ്​ട്രീയ എതിരാളികൾ ആരുമായും കൊമ്പു കോർക്കാൻ മടിക്കാത്ത പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിന്​ യു.എ.ഇയിൽ ​െകാമ്പു ചികിത്സ. വിവിധ പരിപാടികൾക്കായി ഇവിടെയെത്തിയ ജോർജിന്​ റാസൽഖൈമയിലെ ഫിസിയോ തെറാപ്പിസ്​റ്റ്​ സാജിദ്​ കടക്കലാണ്​ ഹിജാമ തെറാപ്പി ഒരുക്കിയത്​. 

ഏഴു മാസം മൂൻപ്​ യു.എ.ഇ സന്ദർ​ശിച്ച വേളയിൽ ഹിജാമ ചെയ്​തത്​ ഫലം കണ്ടതിനെ തുടർന്നാണ്​ വീണ്ടും എത്തിയതെന്നും പ്രവാചകൻ സ്വീകരിച്ച രീതി എന്നത്​ വിശ്വാസം വർധിപ്പിക്കുന്നുവെന്നും ജോർജ്​ പറഞ്ഞു.  

മുതുകിൽ കപ്പുമായി ഇരിക്കുന്ന ചിത്രവും അശുദ്ധ രക്​തം നീക്കം ചെയ്യാൻ ഗുണകരമാണെന്ന സംഭാഷണത്തോടെയുള്ള വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgecup treatment
News Summary - pc george cup treatment in uae
Next Story