Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​ഴ്വ​സ്തു​ക്ക​ളി​ൽ...

പാ​ഴ്വ​സ്തു​ക്ക​ളി​ൽ നി​ധി​തേ​ടി ലോ​ക​സ​ഞ്ചാ​രം

text_fields
bookmark_border
പാ​ഴ്വ​സ്തു​ക്ക​ളി​ൽ നി​ധി​തേ​ടി ലോ​ക​സ​ഞ്ചാ​രം
cancel

യാ​ത്രി​ക​നാ​യ വ്യാ​പാ​രി​യു​ടെ വ്യ​ത്യ​സ്ത​മാ​യ ജീ​വി​ത​യാ​ത്ര​യു​ടെ ത്ര​സി​പ്പി​ക്കു​ന്ന അ​നു​ഭ​വ​മു​ള്ള, ഒ​രു സം​രം​ഭ​ക​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് പാ​ഴ് വ​സ്തു​ക്ക​ളി​ൽ നി​ധി​തേ​ടി ലോ​ക​സ​ഞ്ചാ​ര​​മെ​ന്ന ആ​ത്മ​ക​ഥ. മാ​തൃ​ഭൂ​മി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​കം ര​ചി​ച്ച​ത്​ ഫാ​ക്കി എ​ൻ.​പി​യാ​ണ്. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ വ്യാ​ഴാ​ഴ്ച ഇ​ന്തോ​നേ​ഷ്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ദു​ബൈ ആ​ൻ​ഡ് നോ​ർ​ത്ത് എ​മി​റേ​റ്റ് ക​ന്താ​ര ന​ഗാ​ര, അ​മേ​രി​ക്ക​ൻ ചി​ന്ത​ക​യും വാ​ഗ്മി​യു​മാ​യ ലൈ​സ ഊ​ഷ​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും.

പു​സ്ത​കം: പാ​ഴ്വ​സ്തു​ക്ക​ളി​ൽ നി​ധി​തേ​ടി ലോ​ക​സ​ഞ്ചാ​രം

ര​ച​യി​താ​വ്​: ഫാ​ക്കി എ​ൻ.​പി

പ്ര​കാ​ശ​നം: വ്യാ​ഴാ​ഴ്ച

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book Festival
News Summary - Pazhvasthukkalil Nidhi Thedi Lokasanjaram -Book
Next Story