Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പയ്യന്നൂർ സൗഹൃദ വേദി ഓണാഘോഷം ഇന്ന്
text_fieldsbookmark_border
പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് പയ്യന്നൂർ സൗഹൃദ വേദി വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
ഷാർജ: പയ്യന്നൂർ സൗഹൃദ വേദി ദുബൈ, ഷാർജ, നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ ഇരുപത്തൊന്നാം വാർഷികാഘോഷം ഒക്ടോബർ എട്ട് ഞായറാഴ്ച വൈകിട്ട് മൂന്നിന് ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ നടക്കും. മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്ററാണ് മുഖ്യാതിഥി.
സീക്ക് ദുബൈ അവതരിപ്പിക്കുന്ന ഇരുപത്തഞ്ചംഗ ശിങ്കാരിമേളവും നിസാം കാലിക്കറ്റ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. വേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

