Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​യ്യ​ന്നൂ​ര്‍...

പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
representatives
cancel
camera_alt

ജ്യോ​തി​ഷ് കു​മാ​ര്‍ (പ്ര​സി.), രാ​ജേ​ഷ് കോ​ടൂ​ര്‍ (ജ​ന.​സെ​ക്ര.), വൈ​ശാ​ഖ് ദാ​മോ​ദ​ര​ന്‍ (ട്ര​ഷ.)

അ​ബൂ​ദ​ബി: പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍ 2023-2024 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ക സ​മി​തി തെ​ര​ഞ്ഞെ​ടു​ത്തു. ജ്യോ​തി​ഷ് കു​മാ​ര്‍ (പ്ര​സി.), രാ​ജേ​ഷ് കോ​ടൂ​ര്‍ (ജ​ന.​സെ​ക്ര.), വൈ​ശാ​ഖ് ദാ​മോ​ദ​ര​ന്‍ (ട്ര​ഷ.), പി.​എ​സ്. മു​ത്ത​ലി​ബ്, ദി​ലീ​പ് കു​മാ​ര്‍ (വൈ.​പ്ര​സി.), ര​ഞ്ജി​ത് പൊ​തു​വാ​ള്‍, സ​ന്ദീ​പ് ഇ​ട​ച്ചേ​രി (ജോ.​സെ​ക്ര.), യു. ​ദി​നേ​ശ് ബാ​ബു, രാ​ജേ​ഷ് സി.​കെ. സു​രേ​ഷ് പ​യ്യ​ന്നൂ​ര്‍, രാ​ജേ​ഷ് പൊ​തു​വാ​ള്‍, എം. ​അ​ബ്ബാ​സ്, അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, അ​ജി​ന്‍ പോ​ത്തേ​ര, ര​മേ​ഷ് മാ​ധ​വ​ന്‍, ര​ഞ്ജി​ത്ത് രാ​മ​ന്‍, പ്ര​വീ​ണ്‍ കു​മാ​ര്‍, സ​തീ​ഷ് (എ​ക്‌​സി. ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍. വി.​ടി.​വി. ദാ​മോ​ദ​ര​ന്‍, ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ള്‍.

അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ല്‍ ന​ട​ന്ന ജ​ന​റ​ല്‍ബോ​ഡി​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബി. ​ജ്യോ​തി​ലാ​ല്‍ ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Payyannur Souhridhavedhi Representatives
Next Story