Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പയ്യന്നൂർ സ്വദേശി അബൂദബിയിൽ മകന്റെ വസതിയിൽ നിര്യാതനായി

text_fields
bookmark_border
പയ്യന്നൂർ സ്വദേശി അബൂദബിയിൽ മകന്റെ വസതിയിൽ നിര്യാതനായി
cancel
camera_alt

കെ.പി. മുഹമ്മദ് സാലി


അബൂദബി: പയ്യന്നൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി. ദീർഘകാലം പയ്യന്നൂർ കോളേജ് പ്രൊഫസറും പയ്യന്നൂർ ഐ.എസ്‌.ഡി സ്കൂൾ സ്ഥാപക നേതാവുമായ പെരുമ്പയിലെ കെ.പി. മുഹമ്മദ് സാലി (79) ആണ് മരിച്ചത്. ഭാര്യ: പി.എം റാഹത്ത് (റിട്ട. അധ്യപിക). മക്കൾ: മൻസൂർ, മുനവ്വർ(ഇരുവരും അബൂദബി). മരുമക്കൾ: നിഷാന, ഷെറീർ.



Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Payyannur native passed away at his son's residence in Abu Dhabi
Next Story