Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്​മാനില്‍ പുതിയ...

അജ്​മാനില്‍ പുതിയ രണ്ടു മേഖലയില്‍കൂടി പേ പാര്‍ക്കിങ്​

text_fields
bookmark_border
അജ്​മാനില്‍ പുതിയ രണ്ടു മേഖലയില്‍കൂടി പേ പാര്‍ക്കിങ്​
cancel

അ​ജ്​​മാ​ന്‍: എ​മി​റേ​റ്റി​ല്‍ പു​തി​യ ര​ണ്ടു​ മേ​ഖ​ല​യി​ല്‍ കൂ​ടി പേ ​പാ​ര്‍ക്കി​ങ്​ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി. അ​ജ്​​മാ​ന്‍ നു​ഐ​മി​യ ഏ​രി​യ​യി​ലും ശൈ​ഖ് അ​മ്മാ​ർ സ്ട്രീ​റ്റി​ലു​മു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് പു​തു​താ​യി പേ ​പാ​ര്‍ക്കി​ങ്​ ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത്. പു​തി​യ സം​വി​ധാ​നം ശ​നി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. അ​ജ്​​മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വി​ഭാ​ഗ​മാ​ണ്‌ ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച ഒ​ന്നു​വ​രെ​യും വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ രാ​ത്രി 10വ​രെ​യു​മാ​ണ്‌ പു​തി​യ പേ ​പാ​ര്‍ക്കി​ങ്​ സ​മ​യ​ക്ര​മം. അ​ജ്​​മാ​ന്‍ ശൈ​ഖ് അ​മ്മാ​ര്‍ റോ​ഡി​ല്‍ നെ​സ്​​റ്റോ മു​ത​ല്‍ കോ​ട​തി വ​രെ​യു​ള്ള റോ​ഡി​​െൻറ ഇ​രു​വ​ശ​ങ്ങ​ളി​ലും നു​ഐ​മി​യ​യു​ടെ ഏ​താ​നും മേ​ഖ​ല​ക​ളി​ലു​മാ​ണ് പു​തി​യ പേ ​പാ​ര്‍ക്കി​ങ്​ ഒ​രു​ക്കി​യ​ത്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ പോ​ലെ മ​വാ​ക്കി​ഫ് വ​ഴി​യും എ​സ്.​എം.​എ​സ് വ​ഴി​യും പ​ണം അ​ട​ക്കാ​ന്‍ ഇ​വി​ട​ങ്ങ​ളി​ലും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajamanPay parking
News Summary - Pay parking in two new areas in Ajman
Next Story