Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ട്ടി​ശ്ശേ​രി...

പ​ട്ടി​ശ്ശേ​രി മ​ഹ​ല്ല് കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
പ​ട്ടി​ശ്ശേ​രി മ​ഹ​ല്ല് കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

പ​ട്ടി​ശ്ശേ​രി മ​ഹ​ല്ല് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: പ​ട്ടി​ശ്ശേ​രി മ​ഹ​ല്ല് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 22ന്​ ​ദു​ബൈ​യി​ലെ ഖു​സൈ​സ് ലെ ​റെ​യി​ൽ​വേ ഗേ​റ്റ് റ​സ്റ്റാ​റ​ന്‍റി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് സി.​പി മു​ഹ​മ്മ​ദ്, യു.​കെ റ​സാ​ക്ക്, ഇ​ബ്രാ​ഹിം ചീ​രാ​പ​റ​മ്പി​ൽ, സി.​പി ജാ​ബി​ർ, സി.​കെ നാ​സ​ർ, സി.​പി ഹം​സ, ഷം​സു പ​ടാ​ട്ടി​ൽ, ഉ​മ്മ​ർ റ​ഷീ​ദ്, ആ​ലി​ക്കു​ട്ടി മൗ​ല​വി, സി.​പി മു​ജീ​ബ്, സി.​എ ആ​ഷി​ക്, സി.​എ അ​ൻ​വ​ർ, ടി.​എ​ച്ച്​ സ​ജീ​ർ, സി.​പി മ​ജീ​ദ്, എം.​എ ഷ​ഫീ​ക്, എം.​എ നൗ​ഷാ​ദ്, കെ.​വി റി​യാ​സ്, സി.​പി റ​ഫീ​ക്ക്, അ​ബൂ​ബ​ക്ക​ർ, ജ​വ​ഹ​ർ, മ​ൻ​സൂ​ർ, കെ.​പി നി​ഷാ​ദ്, പി. ​സു​ഹൈ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsUAEIftar gathering
News Summary - Pattisseri Mahal Kootayma Iftar gathering
Next Story