Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപട്ടാമ്പി സ്വദേശി...

പട്ടാമ്പി സ്വദേശി ദുബൈയിൽ മരിച്ചു

text_fields
bookmark_border
പട്ടാമ്പി സ്വദേശി ദുബൈയിൽ മരിച്ചു
cancel

ദുബൈ: പാലക്കാട്​ പട്ടാമ്പി വിളയൂർ കരിങ്ങനാട് സ്വദേശി ദുബൈയിൽ ഹൃദയാഘാതംമൂലം മരിച്ചു. കരിങ്ങനാട് കുണ്ടിൽ പടിഞ്ഞാക്കര ഇബ്രാഹിമി​​െൻറ മകൻ ഫാരിസ് (29) ആണ്​ മരിച്ചത്​. 

മാതാവ്: റുഖിയ. ഭാര്യ: അമീന. സഹോദരങ്ങൾ: ഫസീല, ഫസ്ന, ഫബ്ന.

Show Full Article
TAGS:dubai gulf news death pattambi 
Next Story