Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപട്ടാമ്പി സ്വദേശി...

പട്ടാമ്പി സ്വദേശി ദുബൈയിൽ മരിച്ചു

text_fields
bookmark_border
dubai-death-yousuf-siddeek
cancel
camera_alt?????? ????????

ദുബൈ: പാലക്കാട്  മേലേ പട്ടാമ്പി പാലത്തിങ്ങല്‍ യൂസുഫ് സിദ്ദീഖ് (45) ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പാലത്തിങ്ങല്‍ ഹംസയുടെയും മറിയക്കുട്ടിയുടെയും മകനാണ്. ഒരു ക്ലിനിക്കില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.  

ഭാര്യ: ത്വയ്യിബ പുലാക്കല്‍ കാരക്കാട്. മക്കള്‍:  ഫാത്തിമ ഷെറിന്‍, ഫാത്തിമ നസ്‌റിന്‍, സല്‍മാനുല്‍ ഫാരിസ്, സ്വാലിഹ. മൃതദേഹം നിയമനടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ നടപടിക്രമങ്ങൾക്ക്​ നേതൃത്വം നൽകുന്ന കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newspattambi
News Summary - pattambi native died in dubai
Next Story