Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശ​ഭ​ക്തി​ഗാ​ന...

ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം

text_fields
bookmark_border
ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം
cancel
Listen to this Article

അ​ൽ​ഐ​ൻ: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി വി​സ്താ​ര ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു.​എ.​ഇ ത​ല​ത്തി​ൽ ‘ഗീ​താ​ഞ്ജ​ലി’ എ​ന്ന ​പേ​രി​ൽ ഇ​ന്ത്യ​ൻ ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ദ്യ റൗ​ണ്ടി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​ജ​യി​ക​ൾ​ക്ക്​ കാ​ഷ് പ്രൈ​സ്​ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ്​ ല​ഭി​ക്കു​ക.

ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​ത്തോ​ടൊ​പ്പം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന ദി​വ​സം അ​ര​ങ്ങേ​റും എ​ന്ന് വി​സ്താ​ര ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ സേ​തു​നാ​ഥ് വി​ശ്വ​നാ​ഥ​ൻ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: 0557836248.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Patriotic song competition
Next Story