Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയുടെ സഹിഷ്​ണുത...

യു.എ.ഇയുടെ സഹിഷ്​ണുത ലോകത്തിന്​ മാതൃക–പാത്രിയാര്‍ക്കീസ് ബാവ

text_fields
bookmark_border
യു.എ.ഇയുടെ സഹിഷ്​ണുത ലോകത്തിന്​ മാതൃക–പാത്രിയാര്‍ക്കീസ് ബാവ
cancel
camera_alt??????? ??????????? ??? ?????????????????? ??????????????????? ??????? ??????????? ????????????????????? ????? ??.??.?? ???????????? ???????? ????? ?????????? ???? ?????????? ??? ???????????? ??????????????????????. ????? ????????? ???????????????? ??????????? ??.??. ?????????? ???????

അ​ബൂ​ദ​ബി: ആ​ഗോ​ള സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ ഇ​ഗ്​​നാ​ത്തി​യോ​സ് അ​പ്രേം ദ്വി​ദീ​യ​ൻ പാ​ത്രി​യാ​ ര്‍ക്കീ​സ് ബാ​വ​ക്ക്​ യു.​എ.​ഇ രാ​ജ്യ​ത​ല​സ്​​ഥാ​ന​ത്ത്​ ഊ​ഷ്മ​ള സ്വീ​ക​ര​ണം. യു.​എ.​ഇ സ​ഹി​ഷ്ണു​താ മ​ന്ത്രി ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ്​​യാ​​െൻറ കൊ​ട്ടാ​ര​ത്തി​ലാ​ണ് ബാ​വ​ക്കും പ്ര​തി​നി​ധി​ക​ൾ​ക്കും സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.യു.​എ.​ഇ. പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​​െൻറ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ളു​മാ​യി പു​ല​ർ​ത്തു​ന്ന ബ​ന്ധ​ത്തെ കു​റി​ച്ചും ശൈ​ഖ് ന​ഹ്​​യാ​ൻ ബാ​വ​യോ​ട് വി​ശ​ദീ​ക​രി​ച്ചു. സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വം, സാ​ഹോ​ദ​ര്യം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് രാ​ഷ്​​ട്ര​പി​താ​വ് ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ യു.​എ.​ഇ​ക്ക് അ​ടി​ത്ത​റ പാ​കി​യ​ത്. പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള സ്വീ​കാ​ര്യ​ത, സ​ഹി​ഷ്ണു​ത, പ​ര​സ്പ​ര ബ​ഹു​മാ​നം എ​ന്നി​വ യു.​എ.​ഇ.​യു​ടെ ജി​വി​ത​രീ​തി​ക​ളാ​ണെ​ന്നും ശൈ​ഖ് ന​ഹ്​​യാ​ൻ പ​റ​ഞ്ഞു.


വി​വി​ധ വി​ശ്വാ​സ​ങ്ങ​ൾ വെ​ച്ചു​പു​ല​ർ​ത്തു​ന്ന ആ​ളു​ക​ൾ​ക്കി​ട​യി​ൽ മി​ത​ത്വ​ത്തി​​െൻറ​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​​െൻറ​യും മൂ​ല്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ യു.​എ.​ഇ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന്​ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നോ​ർ​ക്ക വൈ​സ്​ ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്​​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​നു​മാ​യ എം.​എ.​യൂ​സു​ഫ​ലി സം​ബ​ന്ധി​ച്ചു.മാ​ർ ബ​ർ​ത്ത​ലോ​മ​യോ​സ് ന​ഥാ​നി​യേ​ൽ, ഐ​സ​ക് മാ​ർ ഒ​സ്താ​ത്തി​യോ​സ്, മാ​ർ ബു​ട്രോ​സ്, ബാ​ലി ജോ​സ​ഫ് റ​മ്പാ​ൻ, ഫാ​ദ​ർ പൗ​ലോ​സ് എ​ന്നി​വ​ർ ബാ​വ​യു​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ത്രി​ദി​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി അ​ദ്ദേ​ഹം ഇ​ന്ന​ലെ ല​ബ​നാ​നി​ലേ​ക്ക് മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspatriarkis bava
News Summary - patriarkis bava-uae-gulf news
Next Story