Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷട്ടിൽ കളിക്കുന്നതിനിടെ ദുബൈയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
ദുബൈ: ദുബൈയിൽ ഷട്ടിൽ കളിക്കുന്നതിനിടെ പത്തനംതിട്ട സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ഇലവുംതിട്ട തറവാട്ടിൽ രഞ്ജിത് വിജയനാണ് മരിച്ചത്. 52 വയസായിരുന്നു. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. 26 വർഷമായി ദുബൈയിലെ ഡട്കോ ടെനന്റ് കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: രശ്മി. മകൻ: ഋഥ്വിക്
Next Story

