Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപത്തനംതിട്ട സ്വദേശി...

പത്തനംതിട്ട സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
പത്തനംതിട്ട സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ൽ വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് സ്വ​ദേ​ശി കാ​വ​ട പു​ത്ത​ൻ വീ​ട് റി​നു ജോ​ൺ (36) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ബൂ​ദ​ബി മ​ഫ്‌​റ​ക്ക് റോ​ഡി​ൽ റി​നു സ​ഞ്ച​രി​ച്ച മി​നി വാ​നി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​നി​ന്​ തീ​പി​ടി​ച്ചി​രു​ന്നു. ബാ​സ്കി​ൻ റോ​ബി​ൻ​സ് ക​മ്പ​നി​യി​ൽ എ.​സി ടെ​ക്നീ​ഷ്യ​നാ​യി​രു​ന്നു റി​നു. പ​രേ​ത​നാ​യ കെ.​എം. യോ​ഹ​ന്നാ​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: ലി​ൻ​സ സ​ണ്ണി. മ​ക്ക​ൾ: സെ​റ മ​റി​യം റി​നു, ലെ​യ മ​റി​യം റി​നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - pathanamthitta native died in road accident
Next Story