Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപത്തനംതിട്ട കൂട്ടായ്മ...

പത്തനംതിട്ട കൂട്ടായ്മ വാർഷികാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
പത്തനംതിട്ട കൂട്ടായ്മ വാർഷികാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ അ​ഷ്​​റ​ഫ്​ താ​മ​ര​ശ്ശേ​രി​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ അ​സോ​സി​യേ​ഷ​ന്റെ (പി.​എം.​എ) ഏ​ഴാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ‘നാ​ട്ടു​കൂ​ട്ടം-2023’ എ​ന്ന പേ​രി​ൽ ഷാ​ർ​ജ സ​ഫാ​രി മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ത​ൻ​സി ഹാ​ഷി​ർ, യു.​എ.​ഇ ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ച്ച പി.​എം.​എ അം​ഗ​ങ്ങ​ൾ, ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.ഗാ​യ​ക​ൻ ക​ണ്ണൂ​ർ ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗാ​ന വി​രു​ന്നും സീ​ക് മേ​ള ടീ​മി​ന്‍റെ ശി​ങ്കാ​രി​മേ​ള​വും നാ​ട്യ​നി​കേ​ത​ക​ൻ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ് പ​രി​പാ​ടി​യും ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anniversary CelebrationPathanamthitta kuttayma
News Summary - Pathanamthitta Koottayma Conducted Anniversary Celebration
Next Story