Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാടലടുക്ക ക്രിക്കറ്റ്...

പാടലടുക്ക ക്രിക്കറ്റ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം

text_fields
bookmark_border
ദു​ബൈ പാ​ട​ല​ടു​ക്ക ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു
cancel
camera_alt

ദു​ബൈ പാ​ട​ല​ടു​ക്ക ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദു​ബൈ: ദു​ബൈ പാ​ട​ല​ടു​ക്ക പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്​ അ​ൽ ദൈ​ദ് ക്രി​ക്ക​റ്റ് വി​ല്ലേ​ജി​ൽ ന​ട​ക്കും. ദേ​ര വേ​വ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം അ​ൽ ഹ​മാ​വി എം.​ഡി മു​ക്താ​ർ മൗ​റീ​ഷ്യ​സ്, ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഷം​സു പാ​ട​ല​ടു​ക്ക ടീ​മു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ൽ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ പ​ട്ടേ​ൽ, ദു​ബൈ കെ.​എം.​സി.​സി പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ ഉ​റു​മി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന​വ​രു​മാ​യ ജ​ലാ​ൽ താ​യ​ൽ, ത​ൽ​ഹ​ത്ത് ടി​ഫാ, ജാ​ഷി​ർ കു​മ്പ​ള തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു.

ന​സീ​റ മു​ക്താ​ർ, സു​ലൈ​മാ​ൻ പാ​ട​ല​ടു​ക്ക, ഷൗ​ക്ക​ത്ത് ബ​ദി​യ​ടു​ക്ക, ഹാ​രി​സ് മു​ട്ടം, അ​ർ​ഷാ​ദ് മാ​ട​ത്ത​ടു​ക്ക, റൈ​ഹാ​ന അ​ബ്ദു​ൽ അ​സീ​സ്, ജ​സീ​ല ഹാ​രി​സ്, സാ​ബി​ത് ചെ​ർ​ക്ക​ള, സാ​ബി​ത് പാ​ട​ല​ടു​ക്ക, സ​ഹീ​ർ മൊ​ഗ്രാ​ൽ, ഷാ​ദ് ക​ന്യ​പ്പാ​ടി, ഷ​മീം, ജു​നൈ​ദ്, അ​ഫ്സ​ൽ എം.​എ​സ്.​ടി, ഷെ​റു അ​റ​ന്തോ​ട്, ടീം ​ഓ​ണ​ർ​മാ​രാ​യ ഹൈ​ദ​ർ പാ​ട​ല​ടു​ക്ക, നൗ​ഫ​ൽ നീ​ർ​ച്ചാ​ൽ, റി​യാ​സ് പാ​ട​ല​ടു​ക്ക, മ​ഷൂ​ദ് (മ​ച്ചു) പാ​ട​ല​ടു​ക്ക തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. നൗ​ഷാ​ദ് പാ​ട​ല​ടു​ക്ക, സ​ലാം ബാ​പ്പാ​ലി​പ്പൊ​നം, താ​ജു പാ​ട​ല​ടു​ക്ക, സ​മ​ദ് മാ​ന്യ, ക​ബീ​ർ മാ​ട​ത്ത​ടു​ക്ക, സ​ഈ​ദ് നീ​ർ​ച്ചാ​ൽ തു​ട​ങ്ങി​യ​വ​ർ താ​ര​ലേ​ലം നി​യ​ന്ത്രി​ച്ചു. ഫാ​ൽ​ക്ക​ൺ ഹി​റ്റേ​ഴ്സ്, നൈ​റ്റ് കി​ങ്‌​സ് ദു​ബൈ, എ.​ആ​ർ സ്പോ​ർ​ട്ടി​ങ്, ബ്ലൂ ​ഡ്രാ​ഗ​ൺ എം.​എ​സ്.​ടി, സ​ജ്ജാ സ്പോ​ർ​ട്ടി​ങ് എ​ന്നീ ടീ​മു​ക​ളാ​ണ് ലീ​ഗി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo releasePataladukka Cricket Premier League
News Summary - Pataladukka Cricket Premier League logo release
Next Story