Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉല്ലാസ നൗകയിൽ പാർട്ടി;...

ഉല്ലാസ നൗകയിൽ പാർട്ടി; പൈലറ്റിന്​ 10,000 ദിർഹം പിഴ

text_fields
bookmark_border
ഉല്ലാസ നൗകയിൽ പാർട്ടി; പൈലറ്റിന്​ 10,000 ദിർഹം പിഴ
cancel

ദു​ബൈ: കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​​ക്കാ​തെ ഉ​ല്ലാ​സ നൗ​ക​യി​ൽ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​തി​ന്​ പൈ​ല​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കി ദു​ബൈ പൊ​ലീ​സ്. പൈ​ല​റ്റി​ന്​ 10,000 ദി​ർ​ഹ​മാ​ണ്​ പി​ഴ​യി​ട്ട​ത്. വി​രു​ന്നി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​​ക​യോ മാ​സ്​​ക്​ ധ​രി​ക്കു​ക​യോ ചെ​യ്​​തി​രു​ന്നി​ല്ല. പാ​ർ​ട്ടി​യു​ടെ വി​ഡി​യോ​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ച്ച​തോ​ടെ പൊ​ലീ​സ്​ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 25 അ​തി​ഥി​ക​ളും വി​രു​ന്നി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilotullasa nouka
Next Story