Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി റോ​ഡി​ൽ...

അ​ബൂ​ദ​ബി റോ​ഡി​ൽ ഭാ​ഗി​ക നി​യ​ന്ത്ര​ണം

text_fields
bookmark_border
road
cancel

അ​ബൂ​ദ​ബി: അ​ല്‍ തു​റൂ​ഷ് സ്ട്രീ​റ്റ് മാ​ര്‍ച്ച് 23 മു​ത​ല്‍ 25 വ​രെ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് അ​ബൂ​ദ​ബി സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. മാ​ര്‍ച്ച് 25 തി​ങ്ക​ള്‍ പു​ല​ര്‍ച്ച അ​ഞ്ചു​മ​ണി വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. അ​ല്‍ ഷ​വാ​മെ​ഖി​ലേ​ക്കു​ള്ള ഇ​ട​ത്തെ ലൈ​നാ​ണ് അ​ട​ച്ചി​ടു​ക. അ​തേ​സ​മ​യം അ​ല്‍ ഐ​നി​ലെ സാ​യി​ദ് ദ ​ഫ​സ്റ്റ് സ്ട്രീ​റ്റ് മാ​ര്‍ച്ച് 22 മു​ത​ല്‍ ഏ​പ്രി​ല്‍ 13 വ​രെ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. വ​ല​ത്തെ​യ​റ്റ​ത്തെ പാ​ത​യാ​ണ് ഇ​വി​ടെ അ​ട​ച്ചി​ടു​ക. ഗ​താ​ഗ​ത നി​യ​മ​വും നി​ര്‍ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ച് ജാ​ഗ്ര​ത​യോ​ടെ വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഡ്രൈ​വ​ര്‍മാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabiroad
News Summary - Partial control on Abu Dhabi Road
Next Story