Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടവക അംഗങ്ങളെ ആദരിച്ചു
text_fieldsbookmark_border
70 വയസ്സ് പൂർത്തിയായ ഇടവക അംഗങ്ങളെ ആദരിക്കുന്നു
അൽഐൻ: സെൻറ് സയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് തിരുമേനിയുടെ സപ്തതിയോട് അനുബന്ധിച്ച് 70 വയസ്സ് പൂർത്തിയായ ഇടവക അംഗങ്ങളെ ആദരിച്ചു. ഇടവക വാർഷിക സമ്മേളനത്തിൽവെച്ച് വികാരി ഫാ. ജോൺസൺ ഐപ്പ് അംഗങ്ങളായ തോമസ് മണപ്പള്ളിൽ, അന്നമ്മ വർഗീസ് എന്നിവരെ ആദരിച്ച് പൊന്നാട അണിയിച്ചു. ഇടവക ട്രസ്റ്റി തോമസ് ഡാനിയേൽ, സെക്രട്ടറി ഷാജി മാത്യു, സംഘടന ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

