Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിദ്യാര്‍ഥികളുടെ...

വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ നിരക്ക് മാതാപിതാക്കൾക്കും അറിയാം

text_fields
bookmark_border
വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ നിരക്ക് മാതാപിതാക്കൾക്കും അറിയാം
cancel

അ​ബൂ​ദ​ബി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ നി​ര​ക്ക് മാ​താ​പി​താ​ക്ക​ള്‍ക്ക് ഇ​നി വീ​ട്ടി​ലി​രു​ന്ന് അ​റി​യാം. എ​ത്ര ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ വാ​കി​സി​നെ​ടു​ത്തു എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ്​ അ​ൽ ഹു​സ്​​ൻ ആ​പ്​ വ​ഴി അ​റി​യാ​ൻ ക​ഴി​യു​ക.

അ​ബൂ​ദ​ബി ബ്ലൂ ​സ്‌​കൂ​ള്‍സ് ഇ​നീ​ഷ്യേ​റ്റി​വ് കൂ​ടി അ​ല്‍ഹോ​സ​ന്‍ ആ​പ്പി​ല്‍ ല​യി​പ്പി​ച്ച​തോ​ടെ​യാ​ണ് ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​യ​തെ​ന്ന് അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വി​ജ്ഞാ​ന വ​കു​പ്പും അ​ല്‍ഹോ​സ​ന്‍ നാ​ഷ​ന​ല്‍ ഹെ​ല്‍ത്ത് സി​സ്റ്റ​വും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ലാ​ണ് ബ്ലൂ ​സ്‌​കൂ​ള്‍സ് ഇ​നീ​ഷ്യേ​റ്റി​വി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യ​ത്. വി​ദ്യാ​ര്‍ഥി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ നി​ര​ക്കി​ന്​ അ​നു​സൃ​ത​മാ​യി സ്‌​കൂ​ളു​ക​ളി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് ന​ല്‍കു​ന്ന​താ​ണ് ബ്ലൂ ​സ്‌​കൂ​ള്‍സ് ഇ​നീ​ഷ്യേ​റ്റി​വ്. 85 ശ​ത​മാ​നം വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ ര​ണ്ടു സ്‌​കൂ​ളു​ക​ളാ​ണ് ഇ​തു​വ​രെ ബ്ലൂ ​കാ​റ്റ​ഗ​റി​യി​ല്‍ എ​ത്തി​യ​ത്. 22 സ്‌​കൂ​ളു​ക​ള്‍ ഗ്രീ​ന്‍ വി​ഭാ​ഗ​ത്തി​ലും 42 സ്‌​കൂ​ളു​ക​ള്‍ യെ​ല്ലോ കാ​റ്റ​ഗ​റി​യി​ലു​മാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ബ്ലൂ ​കാ​റ്റ​ഗ​റി​യി​ലെ​ത്തി​യ സ്‌​കൂ​ളു​ക​ള്‍ക്ക് സാ​മൂ​ഹി​ക അ​ക​ലം, സ്‌​കൂ​ള്‍ ബ​സു​ക​ളി​ലെ സീ​റ്റ് ശേ​ഷി നി​യ​ന്ത്ര​ണം മു​ത​ലാ​യ​വ ഒ​ഴി​വാ​ക്കി ന​ല്‍കി​യി​ട്ടു​ണ്ട്. അ​ബൂ​ദ​ബി​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി‍െൻറ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ര്‍ഥി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ നി​ര​ക്ക് അ​ൽ​ഹു​സ്​​ന്‍ ആ​പ്പി​ലൂ​ടെ മാ​താ​പി​താ​ക്ക​ള്‍ക്കു​കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​തി​ലൂ​ടെ കൂ​ടു​ത​ല്‍ മാ​താ​പി​താ​ക്ക​ള്‍ക്ക് കു​ട്ടി​ക​ളെ വാ​ക്‌​സി​നേ​ഷ​ന് വി​ധേ​യ​രാ​ക്കാ​ന്‍ പ്രേ​ര​ണ ല​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി അ​മീ​ര്‍ അ​ല്‍ ഹ​മ്മാ​ദി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് അ​ല്‍ഹോ​സ‍‍െൻറ അ​പ്‌​ഡേ​റ്റ​ഡ് വെ​ര്‍ഷ​ന്‍ ല​ഭ്യ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccination
News Summary - Parents also know the vaccination rate of students
Next Story