Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

പ്ര​ള​യ​ബാ​ധി​ത​ക​ർ​ക്കാ​യി കൈ​കോ​ര്‍ത്ത് റെ​ഡ്ക്ര​സ​ൻ​റും കെ.​എം.​സി.​സി​യും

text_fields
bookmark_border
പ്ര​ള​യ​ബാ​ധി​ത​ക​ർ​ക്കാ​യി കൈ​കോ​ര്‍ത്ത് റെ​ഡ്ക്ര​സ​ൻ​റും കെ.​എം.​സി.​സി​യും
cancel

ദു​ബൈ: പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി​എ​മി​റേ​റ്റ്സ് റെ​ഡ്ക്ര​സ​ൻ​റു മ​ു​ഖേ​ന എ​ത്തി​ക്കാ​ൻ ദു​ബൈ കെ.​എം.​സി.​സി. സ​മാ​ഹ​രി​ച്ച 15000 കി.​ഗ്രാം സാ​ധ​ന സാ​മ​ഗ്രി​ക​ൾ കൈ​മാ​റി. ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മ​ഗ്രി​ക​ളു​ടെ വി​വ​ര​ണ പ​ട്ടി​ക അ​ട​ങ്ങു​ന്ന രേ​ഖ ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ പി.​കെ.​അ​ൻ​വ​ർ ന​ഹ യു.​എ.​ഇ.​റെ​ഡ്ക്ര​സ​ൻ​റ്​ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ സ​റൂ​നി​ക്ക് കൈ​മാ​റി.


റെ​ഡ്ക്രെ​സ​ൻ​റ്​ വ​ള​ണ്ടി​യ​ർ വി​ഭാ​ഗം ത​ല​വ​ൻ റ​ഷീ​ദ് അ​ലി സ​ഹീ​ദ് അ​ൽ യ​മ്മാ​നി, ദു​ബൈ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ആ​വ​യി​ൽ ഉ​മ്മ​ർ, എം.​എ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ഡ്വ.​സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ,ആ​ർ.​ശു​ക്കൂ​ർ, എ​ൻ.​കെ.​ഇ​ബ്രാ​ഹീം, വ​ള​ണ്ടി​യ​ർ വിം​ഗ് ക​ൺ​വീ​ന​ർ മു​സ്ത​ഫ വേ​ങ്ങ​ര, എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
മ​രു​ന്നും ഭ​ക്ഷ​ണ​വും ഒ​ഴി​കെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ്​ കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsparalayal bhadidarkkari red cresent kmcc
News Summary - paralayal bhadidarkkari red cresent kmcc-uae-uae news
Next Story