Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​വോ ഭാ​യ് ട​ണ്ടാ...

ആ​വോ ഭാ​യ് ട​ണ്ടാ പീ​കേ ജാ​വോ ഭാ​യ്

text_fields
bookmark_border
ആ​വോ ഭാ​യ് ട​ണ്ടാ പീ​കേ ജാ​വോ ഭാ​യ്
cancel
camera_alt??? ?????? ?????? ??????????? ??????????????????? ??????? ????????????? ?????????????

ദു​ബൈ: ഭാ​യ് ഉ​ത്തേ–​ത​ല്ലേ ന​ഹി ദേ​ക്കോ, ഇ​ദ​ർ ആ​യി​യേ..... ദു​ബൈ​യി​ലെ അ​ൽ ഖൂ​സ്​ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ ത ി​ര​ക്ക് പി​ടി​ച്ച പാ​ത​യി​ലൂ​ടെ കൊ​ടും വെ​യി​ല​ത്ത് തൊ​ണ്ട വ​ര​ണ്ട് ന​ട​ന്ന് പോ​കു​മ്പോ​ൾ സ്​​നേ​ഹം ന ി​റ​ഞ്ഞ ഈ ​പ​ഞ്ചാ​ബ് വി​ളി കേ​ട്ടാ​ൽ മ​ടി​ച്ച് നി​ൽ​ക്കേ​ണ്ട നി​ങ്ങ​ളെ ത​ന്നെ​യാ​ണ് അ​വ​ർ വി​ളി​ക്കു​ന്ന​ത ്.
ഇ​ഷ്​​ടം പോ​ലെ വെ​ള്ളം കു​ടി​ച്ചും ല​ഘു​ഭ​ക്ഷ​ണ​വും ക​ഴി​ച്ച് കു​റ​ച്ച് നേ​രം സ്​​നേ​ഹ​ത്തി​െ​ൻ​റ ത​ണ​ൽ ആ​സ്വ​ദി​ച്ചും ആ​ശ്വാ​സ​ത്തോ​ടെ യാ​ത്ര തു​ട​രാം. സ്വ​ന്ത​മാ​യി ത​യ്യാ​ർ ചെ​യ്ത ത​ണു​ത്ത മ​ധു​ര പാ​നി​യ​ങ്ങ​ളും ല​ഘു​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യാ​ണ് പ​തി​നാ​യി​ര ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ വ​സി​ക്കു​ന്ന അ​ൽ ഖൂ​സ്​ ലേ​ബ​ർ ക്യാ​മ്പി​ൽ, പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള സി​ഖ്​ സ​ഹോ​ദ​ര​ങ്ങ​ൾ സേ​വ​നം ന​ട​ത്തു​ന്ന​ത്.

25 പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ളാ​യി​ട്ടാ​ണ് ഇ​വ​ർ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ണ്ണീ​ർ പ​ന്ത​ലു​ക​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചൂ​ടൊ​ന്നും വ​ക​വെ​ക്കാ​തെ​യു​ള്ള ഇ​വ​രു​ടെ സേ​വ​നം മ​റ്റു​ള്ള​വ​ർ​ക്കും മാ​തൃ​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ ഒ​ത്തു​കൂ​ടു​ന്ന വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഇ​വ​രെ​ത്തു​ന്ന​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ഈ ​പ​ഞ്ചാ​ബി സ്​​നേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspanjabi
News Summary - panjabi-uae-gulf news
Next Story