Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2025 8:34 AM IST Updated On
date_range 18 March 2025 8:34 AM ISTപാനായിക്കുളം മഹല്ല് ഇഫ്താര്‍ സംഗമം
text_fieldsbookmark_border
camera_alt
ദുബൈയില്‍ നടന്ന പാനായിക്കുളം മഹല്ല് യു.എ.ഇ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍
ദുബൈ: പാനായിക്കുളം മഹല്ല് യു.എ.ഇ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ദുബൈ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റില്‍ നടന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 80ഓളം പേര് പങ്കെടുത്തു. അന്‍സാര്‍ കക്കാട്ട്, ഷെലില്‍ അയ്യാരില്‍, അഷ്റഫ് മണപ്പുറം, ഹബീബ് ഫാസില്‍, ഹാഷിം കക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി. കുടുംബ - ഈദ് സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

