പാലുവായ് മഹല്ല് ബ്രദേഴ്സ് ഇഫ്താർ വിരുന്ന്
text_fieldsപാലുവായ് മഹല്ല് ബ്രദേഴ്സ് ദുബൈ ആൻഡ് നോർതേൺ എമിറേറ്റ്സിന്റെ ആഭിമുഖ്യത്തിൽ
നടന്ന ഇഫ്താർ സംഗമം
ദുബൈ: പാലുവായ് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ പാലുവായ് മഹല്ല് ബ്രദേഴ്സ് ദുബൈ ആൻഡ് നോർതേൺ എമിറേറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നൊരുക്കി. ഉപദേശക കമ്മിറ്റി അംഗം അബ്ദുൽ കാദറിന്റെ പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.
പ്രസിഡന്റ് ബഷീർ ചുണ്ണാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നബീൽ കബീർ സ്വാഗതവും ട്രഷറർ കെ.പി. ഷഹീർ നന്ദിയും പറഞ്ഞു.
ജോ. സെക്രട്ടറി ഷിബു തട്ടന്റായിൽ പരിപാടി ഏകോപിപ്പിച്ചു. നബീൽ കബീറിന്റെ പ്രാർഥനയോടെ പരിപാടി അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

