Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ള്ളി​പ്പാ​ട്ട്...

പ​ള്ളി​പ്പാ​ട്ട് തൂ​മ്പ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മം

text_fields
bookmark_border
പ​ള്ളി​പ്പാ​ട്ട് തൂ​മ്പ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മം
cancel
camera_alt

പ​ള്ളി​പ്പാ​ട്ട് തൂ​മ്പ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ അ​ജ്മാ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം

അ​ജ്മാ​ന്‍: പ​ള്ളി​പ്പാ​ട്ട് തൂ​മ്പ​ൻ യു.​എ.​ഇ പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ള്‍ക്ക് സ്വീ​ക​ര​ണം ന​ല്‍കി. പി.​ടി. റ​സാ​ക്ക്, പി.​ടി. യൂ​സു​ഫ്, അ​ഷ്റ​ഫ്, നാ​സ​ർ ഹു​സൈ​ന്‍, ആ​സി​ഫ് അ​ലി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ടി. ​ജ​ലീ​ൽ, പി.​ടി. നാ​സ​ർ പി.​ടി. മു​ജീ​ബ്, പി.​ടി. അ​ലി അ​ക്ബ​ർ, പി.​ടി. ഹു​സൈ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjmanFamily MeetPallippat Thoomban Pravasi Koottayma
News Summary - Pallippat Thoomban Pravasi Koottayma Family Meet
Next Story