Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
ദുബൈ: പാലക്കാട് ശാസ്തനഗർ വെസ്റ്റ് യാക്കര തലപ്പോട്ട വീട്ടിൽ ആദർശിനെ (38) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിതാവ്: ജയപ്രകാശ്. മാതാവ്: ലീല. ഭാര്യ: പുനീത.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
Next Story

